You Searched For "ചാള്‍സ് രാജാവ്"

ചാള്‍സ് രാജാവും മകന്‍ ഹാരിയും തമ്മില്‍ തര്‍ക്കങ്ങളില്‍ ഒത്ത് തീര്‍പ്പിലേക്ക്;  അതീവ രഹസ്യമായി ചര്‍ച്ച നടത്തിയ്ത ലണ്ടനിലെ ഒരു സ്വകാര്യ ക്ലബ്ബില്‍ വെച്ച്; ബ്രിട്ടീഷ് രാജകുടുംബാംഗങ്ങള്‍ക്കിടയിലെ മഞ്ഞ് ഉരുകുന്നുവെന്ന് സൂചനകള്‍
ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ കാണാന്‍ കഴിയുമോ എന്നതില്‍ ആശങ്ക;  ചാള്‍സ് രാജാവിന്റെ വത്തിക്കാന്‍ സന്ദര്‍ശനം അടുത്തമാസം;   സിസ്‌റ്റൈന്‍ ചാപ്പല്‍ സന്ദര്‍ശിക്കും;  ചരിത്രപരമായ യാത്രയ്ക്കുള്ള ഒരുക്കത്തില്‍ ബക്കിംഗ്ഹാം കൊട്ടാരം
എനിക്ക് അവനെ വിട്ട് വരാന്‍ കഴിയില്ല; രോഗം ബാധിച്ച വളര്‍ത്തുനായയ്ക്ക് വേണ്ടി രാജകീയ ബഹുമതി സ്വീകരിക്കാന്‍ ബക്കിംഗ് ഹാം കൊട്ടാരത്തില്‍ പോകാതിരുന്ന രത്തന്‍ ടാറ്റ; അന്ന് നിരസിച്ചത് ചാള്‍സ് രാജാവിന്റെ ക്ഷണം